കലോത്സവത്തില്‍ ജഡ്ജസിനെതിരെ ആരോപണവുമായി മത്സരാര്‍ത്ഥിയും രക്ഷിതാക്കളും . വേദി മൂന്നില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടിന്റെ വിധി നിര്‍ണ്ണയത്തിനെതിരെയാണ് ആരോപണം. വൈത്തിരി ഉപജില്ലയില്‍ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മത്സരിക്കാനെത്തി ബി ഗ്രേഡിലേക്ക് താഴ്ത്തപെട്ട കണിയാമ്പറ്റ എം ആര്‍ എസിലെ കെ എം മന്യയും രക്ഷിതാക്കളുമാണ് വിധി നിര്‍ണയത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.