കണ്ണോത്ത്മല ജീപ്പപകടം ധനസഹായം വിതരണം ചെയ്തു

0

കണ്ണോത്ത്മല ജീപ്പപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും,പരിക്കേറ്റവര്‍ക്കും ധനസഹായം വിതരണം ചെയ്തു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഒ.ആര്‍. കേളു എം.എല്‍.എ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. മരണപ്പെട്ട 9 പേരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റ 5 പേര്‍ക്കുമാണ് ധനസഹായം വിതരണം ചെയ്തത്.സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, എടവക പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!