റോക്ക് എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ കാട്ടാനയുടെ പരാക്രമം

0

ചൂരല്‍മല സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ കാട്ടാനയുടെ പരാക്രമം.കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കയറിയ കാട്ടാന അരി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തു.തൊഴിലാളികള്‍ ഡ്യൂട്ടിക്ക് പോയിരുന്നതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!