മേപ്പാടിയില്‍ വിനോദ സഞ്ചാരികളായെത്തിയ കര്‍ണ്ണാടക സ്വദേശികളുടെ കാര്‍ സി.എസ്.ഐ. പള്ളിയുടെ മതിലിലിടിച്ച് അപകടം. കാറിലുണ്ടായിരുന്ന 2 പേര്‍ക്കും പരിക്കില്ല. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. സി. എസ്.ഐ. പള്ളിയുടെ മതിലിന്റെ ഒരു ഭാഗവും പള്ളിയുടെ ബോര്‍ഡും തകര്‍ന്നു വീണു. കാറിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. മേപ്പാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.