ശാപമോക്ഷമില്ലാതെ തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – കുറ്റിയോട്ട് കോളനി റോഡ്. 

0

തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ തലപ്പുഴ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും കുറ്റിയോട്ട് കോളനിയിലേക്ക് പോകുന്ന റോഡാണ് അധികൃതരുടെ അനാസ്ഥയില്‍ കുണ്ടും കുഴിയുമായി യാത്രായോഗ്യമല്ലാതായി കിടക്കുന്നത്. നിരവധി കുടുംബങ്ങളാണ് റോഡിന്റെ ആശ്രയിക്കുന്നത്. പുതിയിടം, മക്കിമല തുടങ്ങിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളും സ്‌കൂളിലെത്താന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അതെ സമയം ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മഴ മാറിയ ഉടന്‍ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ ലൈജി തോമസ് പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!