ലോണ്‍ ആപ്പ് ഭീഷണി; അരിമുളയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

0

ചിറകോണത്ത് അജയരാജനാണ് ജീവനൊടുക്കിയത്.ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ കുടുംബാംഗങ്ങളുടെ വ്യാജ അശ്ലീലചിത്രങ്ങള്‍
സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറില്‍ നിന്ന് കിട്ടിയിരുന്നു.ഇതിന്റ മനോവിഷമമാണ് അജയ്രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം

 

Leave A Reply

Your email address will not be published.

error: Content is protected !!