താളൂര്‍-ബത്തേരി റോഡിന്റെ ശോചനായവസ്ഥയ്‌ക്കെതിരെ കോളിയാടിയാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ജനകീയ സമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.