പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടി ഒഴക്കോടി നമ്പ്യാര്‍വീട്ടില്‍ ഷിന്‍സി(23)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി.ബന്ധുവിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ നിരന്തരം ഫോണിലൂടെ പ്രലോഭിപ്പിച്ച് മാനന്തവാടി,തലപ്പുഴ എന്നീ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പനമരം എസ്എച്ഒ സിജിത്ത്,സിപിഒ ശിഹാബ്,എസ്.സി.പി.ഒമാരായ അസീസ്,അജയ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.