കാണ്മാനില്ല
കുണ്ടാല കുരിശിങ്കല്‍ സി.പി സോബിന്‍ (34) എന്നയാളെ ജൂലൈ 29ന് വൈകുന്നേരം മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി. ലോറി ഡ്രൈവറായ സോബിന്‍ ഓട്ടം പോയി വന്ന ശേഷം മാനന്തവാടിയില്‍ ലോറി പാര്‍ക്ക് ചെയ്ത് പോയതാണ്. പിന്നീട് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ഇദ്ധേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9847 408127 നമ്പറിലോ മാനന്തവാടി പോലീസ് സ്റ്റേഷനിലോ 04935240 232 വിവരമറിയിക്കുക