സപ്തശത മഹാ ചണ്ഡികായാഗം സമാപിച്ചു.

0

മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു-വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ ഇന്നലെയും ഇന്നുമായി നടന്ന സപ്തശത മഹാ ചണ്ഡികായാഗം സമാപിച്ചു. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് സുനില്‍ നമ്പൂതിരി,ശ്രീമൂകാംബിക ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകന്‍ കെ.എന്‍.പരമേശ്വര അഡിഗ എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ക്ഷേത്രം പ്രസിഡന്റ് എം.പി.അശോക് കുമാര്‍,സെക്രട്ടറി പി.ഹരിഹര സുധന്‍,ലീനാ സി.നായര്‍,കെ.ചാമികുട്ടി,യുവജന സമിതി,മാതൃ സമിതി അഗംങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.രണ്ട് ദിവസമായി നടന്ന യാഗത്തില്‍ നൂറ് കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!