വെണ്ണിയോട് ജൈന്‍ സ്ട്രീറ്റിലെ അനന്തപുരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശനയും അഞ്ചുവയസ്സുകാരിയായ മകള്‍ ദക്ഷയും വെണ്ണിയോട് പുഴയില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസന്വേഷണം കല്‍പ്പറ്റ ഡിവൈ.എസ്.പി. ടി.എന്‍. സജീവന്. കമ്പളക്കാട് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ് ഫയലുകള്‍ ഡിവൈ.എസ്.പി.ക്ക് കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. അജേഷ് കൈമാറും.