മിന്നുമണിക്ക് കെ.സി.എ.യില്‍ ആജീവാനന്ത അംഗത്വം

0

മിന്നുമണിക്ക് കെ.സി.എ.യില്‍ ആജീവാനന്ത അംഗത്വം ലഭിച്ചു.കേരള ക്രിക്കറ്റ് അസോസിയേഷനില്‍ വോട്ടവകാശത്തോടു കൂടിയ ആജീവാനന്ത അംഗത്വമാണ് ലഭിച്ചത്.ഇന്ത്യക്ക് വേണ്ടി രണ്ട് മാച്ച് കളിച്ച യോഗ്യതയിലാണ് അംഗത്വം. കേരളത്തില്‍ നിന്ന് 14 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വോട്ടവകാശത്തോടു കൂടിയ അംഗത്വമുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!