പുല്‍പ്പള്ളി ബാങ്ക് വായ്പ്പാ തട്ടിപ്പിനിരയായി കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന്
മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ എബ്രഹാം.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കെ.കെ. ഒന്നര മാസത്തിനു ശേഷം കേസില്‍ ജാമ്യം ലഭിച്ച് പുല്‍പ്പള്ളിയിലെ വീട്ടിലെത്തിയ കെ.കെ എബ്രഹാം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.