അധ്യാപികക്കൊപ്പം ടസ്‌കില്‍ കൊട്ടിപ്പാടി വൈറലായ ഗോത്ര ബാലന്‍ അഭിജിത്തിന് തബല നല്‍കി ആദരിച്ച് ടി.സിദ്ദീഖ് എം.എല്‍.എ.
കല്‍പ്പറ്റയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്നാണ് എം.എല്‍.എ. തബല സമ്മാനിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.