KalpattaLatestNewsround വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണു By admin On Jul 6, 2023 0 Share കനത്ത മഴയില്‍ കല്‍പ്പറ്റ ഗൂഡലായില്‍ വീടിന്റെ ചുമര്‍ വീണു.ഗുഡാലായില്‍ ജോസഫിന്റെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണ് വീട് വാസയോഗ്യമല്ലാതെയായത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail