പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വായ്പ്പാ തട്ടിപ്പില്‍ പങ്കുണ്ടെന്ന് സജീവന്‍ കൊല്ലപ്പിള്ളി.താന്‍ 10 ലക്ഷം രൂപ ദിലീപിന് നല്‍കിയെന്നും സജീവന്‍.സജീവന്‍ കൊല്ലപ്പള്ളിയെ ബത്തേരിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.കഴിഞ്ഞദിവസം രാത്രിയാണ് ബാങ്ക് വായ്പ്പാ തട്ടിപ്പിലെ മുഖ്യ ഇടനിലകാരനെന്ന് കരുതുന്ന സജീവന്‍ കൊല്ലപ്പള്ളിയെ പോലീസ് അറസ്റ്റ് ചെയ്തത്.