ബാസിദ് സ്ഥിരം എം.ഡി.എം.എ. കടത്തുകാരന്‍

0

മുത്തങ്ങയില്‍ പോലീസ് പിടിയിലായ മലപ്പുറം പള്ളിപ്പുറം മുഹമ്മദ് തറവനാട്ടില്‍ ബാസിദ് (27) സ്ഥിരം എം.ഡി.എം.എ. കടത്തുകാരന്‍. ഇപ്പോള്‍ പിടിയിലായത് ഇന്നോവ കാറിന്റെ ഗിയര്‍ബോക്‌സില്‍ 47 ഗ്രാം എം.ഡി.എ കടത്തുമ്പോള്‍ .കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്.

Leave A Reply

Your email address will not be published.

error: Content is protected !!