കേണിച്ചിറ-കേളമംഗലം പുഴക്കല്‍ റോഡ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല.സിപിഎം കേളമംഗലം ബ്രാഞ്ച് കമ്മിറ്റി
പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ധര്‍ണ്ണ കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് എവി ജയന്‍ ഉദ്ഘാടനം ചെയ്തു.മഹേഷ് കേളമംഗലം,കുഴുപ്പില്‍ രവീന്ദ്രന്‍,പികെ മോഹനന്‍ മനോജ്,എഎം പ്രസാദ്,പുഷ്പ്പ സജീവന്‍,റോസിലി,ചന്ദ്രിക,ഷൈല,ലിജി തുടങ്ങിയവര്‍ സംസാരിച്ചു.