പ്രതിഷേധമിരമ്പി വ്യാപാരികളുടെ കലക്ട്രേറ്റ് മാര്‍ച്ച്.

0

ഉദ്യോഗസ്ഥ പീഡനങ്ങള്‍ക്കെതിരെ വ്യാപാരികളുടെ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.കടകളില്‍ കയറിയുള്ള അനാവശ്യ പരിശോധനകള്‍ക്കും വന്‍തുക പിഴ ഈടാക്കുന്നതിനും എതിരെയായിരുന്നു സമരം.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിന് വ്യാപാരികള്‍ മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!