വയനാട്ടില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചക്ക് തയ്യാറെന്നും മന്ത്രി കല്‍പ്പറ്റയില്‍ പറഞ്ഞു. ഗവ: ഐ.ടി.ഐ. യില്‍ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കെ.എസ്.യു. എം.എസ്-എഫ്. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം