പ്രവേശനോത്സവം സംഘടിപ്പിച്ചു

0

കല്‍പ്പറ്റ നഗരസഭാതല പ്രവേശനോത്സവം എച്ച്‌ഐഎംയുപി സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്ക് സ്വീകരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും ആദ്യാക്ഷരം കുറിക്കലും ഉണ്ടായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!