കഞ്ചാവുമായി യുവാവ് പിടിയില്‍.

0

പെരിക്കല്ലൂര്‍ കടവിന്റെ സമീപം 93 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി പൂമല സ്വദേശി മിന്‍ഷാദ് എന്‍.പിയാണ് അറസ്റ്റിലായത്.പുല്‍പ്പള്ളി എസ്.ഐയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!