വി.ജി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു

0

വയനാട് പ്രസ് ക്ലബ്ബും വി.ജി. വിജയന്‍ അനുസ്മരണ സമിതിയും ചേര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ ജോമോന്‍ ജോസഫ് അധ്യക്ഷനായിരുന്നു. വി.ജി വിജയന്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തി.
വിജയന്‍ മടക്കിമല ,വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സുലോചന രാമകൃഷ്ണന്‍ , ജെയിന്‍ ആന്റണി, എം. പുഷ്‌ക്കരാക്ഷന്‍, ഡോ. അമ്പിചിറയില്‍, ടി.എം. ജയിംസ്,പി.എം.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!