കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ പങ്ക് പ്രധാനം

0

രാജ്യത്ത് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍ കാര്യക്ഷമമായി നടപ്പാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. പൂക്കോട് കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ നാലാം ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലാനുസൃതമായി നവീകരിക്കപ്പെടുന്ന ശാസ്ത്രം പോലെ ശാസ്ത്ര വിദ്യാര്‍ത്ഥികളും നവീകരിക്കപ്പെടേണ്ടതുണ്ടെതുണ്ടന്ന് ചടങ്ങില്‍ സംബന്ധിച്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!