പ്രതിയെ അന്വേഷിക്കുന്നു

0

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിനു സമീപം താമസിക്കുന്ന സ്ത്രീയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് രണ്ട് പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ പൊലീസ് അന്വേഷിക്കുന്നു. അടൂര്‍പന്നി വിള സ്വദേശി ലിനു ഭവനില്‍ റോഷന്‍ എന്ന ലിജു ആണ് പ്രതി. ഇയാള്‍ക്കെതിരെ തിരുനെല്ലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.വിവരം ലഭിക്കുന്നവര്‍ 9497980824 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് .

Leave A Reply

Your email address will not be published.

error: Content is protected !!