യുവതിയോട് അപമര്യാദയായി പെരുമാറിയ 45 കാരന്‍ അറസ്റ്റില്‍

0

യുവതിയോട് അപമര്യാദയായി പെരുമാറി,മാനന്തവാടിയില്‍ 45 കാരന്‍ അറസ്റ്റില്‍.അറസ്റ്റിലായത് പേര്യ കല്ലകടമ്പില്‍ ജോര്‍ജ്.തിങ്കളാഴ്ച രാവിലെ 8 മണിയോടെ മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം വെച്ച് ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും കെട്ടിപിടിക്കുകയുമായിരുന്നു എന്നാണ് പരാതി.മാനന്തവാടി എസ്.ഐ സോബിന്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!