കാണാതായതായി പരാതി

0

കുടകില്‍ പണിക്ക് പോയ വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് പണിയ കോളനിയിലെ വെളുക്കന്റെ മകന്‍ ശ്രീധരന്‍(42)നെയാണ് കാണാതെയായത്. ഫെബ്രുവരിയിലാണ് ശ്രീധരന്‍ മറ്റു രണ്ടു സുഹൃത്തുക്കളോടൊപ്പം, കുടകില്‍ പണിക്കു പോയത്.മറ്റു രണ്ടുപേര്‍ തിരിച്ചെത്തിയിട്ടും ശ്രീധരനെത്തുറിച്ച് വിവരമൊന്നുമില്ലായിരുന്നു.വിഷുവിന് വീട്ടില്‍ എത്താതിരിക്കുകയും, പണിക്കുപോയ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനാലുമാണ് സഹോദരന്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!