കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് തിരികെ നല്‍കി അമ്പലവയല്‍ സെന്റ് പോള്‍സ് സിഎസ്‌ഐ ദേവാലയത്തിലെ വൈദികനായ ഷിനോജ് മാഞ്ഞൂരാന്‍.അമ്പലവയലില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ കുമ്പളയില്‍ ന്ിന്നാണ് അദ്ദേഹത്തിന് പേഴ്‌സ്
കിട്ടിയത്.മീനങ്ങാടി സ്വദേശിയായ ഓട്ടോഡ്രൈവറായ അസൈനാറായിരുന്നു ഉടമ.ഡ്രൈവിംഗ് ലൈസന്‍സിലെ നമ്പറില്‍ വിളിച്ചാണ് ഉടമസ്ഥനെ കണ്ടെത്തിയത്.17000 രൂപ പേഴ്‌സില്‍ ഉണ്ടായിരുന്നു.