ജില്ല പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി സി. ബാലകൃഷ്ണന്‍ നിയമിതനായി
ജില്ല പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറായി സി. ബാലകൃഷ്ണന്‍ നിയമിതനായി. ജില്ലയിലും പുറത്തും വിവിധ കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. കെ.എസ്. പ്രസീനയാണ് ഭാര്യ, മക്കള്‍ അതുല്‍ കൃഷ്ണ (അഭിഭാഷകന്‍) യഥു കൃഷ്ണ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി) തൃശ്ശിലേരി ആനപ്പാറ സ്വദേശിയാണ്