32.5 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

0

പൊഴുതന ആനോത്ത് റോഡില്‍ വാഹന പരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രാരോത്ത് താമരശ്ശേരി അറയ്ക്കല്‍ വീട് റിജാസ്(30),അടിവാരം നൂറാംതോട് തടത്തരിക്കാത്ത് സാബിത്ത് (26),കല്‍പറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മല്‍(29) എന്നിവരെയാണ് പിടികൂടിയത്.വൈത്തിരി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!