രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാഗാന്ധിയും ജില്ലയിലെത്തും

0

രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയും നാളെ കല്‍പ്പറ്റയില്‍.റോഡ്‌ഷോയിലും പൊതുസമ്മേളനത്തിലും ഇരുവരും പങ്കെടുക്കും.ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കി ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വന്‍സന്നാഹമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!