മാല പൊട്ടിച്ച സംഭവം: പ്രതികള്‍ റിമാന്റില്‍

0

മാനന്തവാടിയില്‍ പട്ടാപകല്‍ യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച പ്രതികള്‍ റിമാന്റില്‍. മോഷ്ടിച്ച മാലയും മോഷ്ടിക്കാനുപയോഗിച്ച് ബൈക്കും പോലീസ് കസ്റ്റഡിയില്‍. സജിത്ത്കുമാര്‍ നടത്തിയ മറ്റ് പിടിച്ചു പറി കോസുകളുടെ അന്വോഷണോദ്യോഗസ്ഥര്‍ സജിത്ത്കുമാറിനെ കസ്റ്റഡില്‍ ലഭിക്കാന്‍ വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!