രാഹുല്‍ ഗാന്ധിയുടെ കത്ത് വീടുകളിലേക്ക്

0

യുഡിഎഫ് ബത്തേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിയുടെ കത്ത് വീടുകള്‍ തോറും എത്തിക്കുന്നതിന്റെ നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി. മുത്തങ്ങ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയില്‍ എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നേതാക്കളായ എന്‍ എം വിജയന്‍ , ടി മുഹമ്മദ്, ഡി പി രാജശേഖരന്‍ , എം എ അസൈനാര്‍, നിസി അഹമദ്, ഉമ്മര്‍ കുണ്ടാട്ടില്‍, ടി അവറാന്‍, മണി സി ചോയിമൂല എന്നിവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!