രാഹുല്‍ ഗാന്ധിയുടെ അയോഗ്യത,ഏപ്രിലില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.ഏപ്രില്‍ അഞ്ച് മുതല്‍ ബ്ലോക്ക് തല പ്രക്ഷോഭം.നടപടി ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.സി.വേണുഗോപാല്‍ .രാഹുല്‍ ഗാന്ധി ഉടന്‍ വയനാട്ടിലേക്ക് വരുമെന്നും എല്ലാ വീട്ടിലും രാഹുല്‍ ഗാന്ധിയുടെ കത്ത് എത്തിക്കും.