ബാംഗ്ലൂര്‍ കേരള സമാജം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം രാവിലെ പത്ത് മണിക്ക് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എം.പി. നിര്‍വ്വഹിക്കും.11.15 തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ്. മെമ്പര്‍മാരുടെ യോഗം കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ചേരും .ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.