ചെമ്പ്രാ പീക്ക് ട്രക്കിങ് സമയത്തില്‍മാറ്റം

0

ചെമ്പ്രാപിക്ക് ഇക്കോടൂറിസം സെന്ററിലെ ട്രക്കിങ്ങ് സമയത്തില്‍ മാറ്റം. രാവിലെ 6.30 മുതല്‍ 10 മണിവരെയായിരിക്കും ശനി മുതല്‍ പ്രവേശനം അനുവദിക്കുകയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന അറിയിച്ചു.കാട്ടുതിഭീഷണി നിലനല്‍ക്കുന്നസാഹചര്യത്തിലാണ് പുതിയസമയ ക്രമീകരണം. 200 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം.

Leave A Reply

Your email address will not be published.

error: Content is protected !!