വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.

0

തൊണ്ടര്‍നാട് പഞ്ചായത്തിലെ അരിമല കോളനിയിലെത്തിയ മാവോയിസ്റ്റ് സംഘം വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം നല്‍കണമെന്ന് പത്രകുറിപ്പ് നല്‍കിയതായി വിവരം.സി.പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മറ്റിയുടെ പ്രതിഷേധ പോസ്റ്ററുകളും കോളനിവാസിയുടെ ഫോണില്‍ നിന്ന് മറ്റുള്ളവര്‍ക്ക് അയച്ചു നല്‍കി. തൊണ്ടര്‍നാട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!