അടിക്കാടിന് തീപിടിച്ചു

0

വനം വകുപ്പിന്റെ അധീനതയിലുള്ള ഗോത്ര വിഭാഗങ്ങള്‍ക്ക് പതിച്ച് നല്‍കിയ മാനന്തവാടി നഗരസഭ പരിധിയിലെ കല്ലിയോട്ട് കുന്നിലാണ് അടിക്കാടിന് തീ പിടിച്ചത്. ഒരു ഏക്കറോളം സ്ഥലം കത്തിനശിച്ചു. മാനന്തവാടി അഗ്‌നി രക്ഷാ നിലയത്തിലെ അസി: സ്റ്റേഷന്‍ ഓഫീസര്‍ പി സി ജെയിംസ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഇ കുഞ്ഞിരാമന്‍, എന്‍ ആര്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീയ്യണച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!