വിദ്യാര്‍ത്ഥി മുങ്ങിമരിച്ച നിലയില്‍

0

ചുള്ളിയോട് മംഗലംകാപ്പ് എസ്റ്റേറ്റ് കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടത്.ചുള്ളിയോട് കോളിമൂല നാരായണന്‍ ഓമന ദമ്പതികളുടെ മകന്‍ നയജിത്ത് (20)ആണ് മരിച്ചത്.തിങ്കളാഴ്ച മുതല്‍ ജിത്തിനെ കാണാനില്ലായിരുന്നു.നൂല്‍പ്പുഴ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!