ബജറ്റില്‍ വര്‍ദ്ദിപ്പിച്ച നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി .
ഇന്ന് മുതല്‍ ഈ മാസം 25 വരെ പതിനാല് ജില്ലകളിലും സമര പ്രഖ്യാപന പ്രചരണ വാഹന പ്രചരണ ജാഥയും 28 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.