വിശ്വനാഥന്റെ മരണം:റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ
വിശ്വനാഥന്റെ മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സഭാധ്യക്ഷന്‍ എം ഗീതാനന്ദന്‍. ആദിവാസി ദളിത് കൂട്ടായ്മ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാനന്ദന്‍. വിശ്വനാഥന്റെ മരണത്തില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം ഉണ്ടാകുമെന്ന് കോഴിക്കോട് എസിപി ഡി സുദര്‍ശന്‍ വ്യക്തമാക്കിയിരുന്നു..