മാലിന്യമുക്തമാക്കാനൊരുങ്ങി മാനന്തവാടി നഗരസഭ

0

ഹരിത കര്‍മ്മസേന സമഗ്ര പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം, മുനിസിപ്പല്‍ തല ഉദ്ഘാടനം അമ്പുകുത്തിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷമാരായ ലേഖ രാജീവന്‍, വിപിന്‍ വേണുഗോപാല്‍, ഡിവിഷന്‍ കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷനുമായ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസീഫ്, പി.വി.ജോര്‍ജ്, സീമന്തിനി സുരേഷ്, വി.യു.ജോയി, ഹരിത സേന ഭാരവാഹികളായ അസ്മാവി സിറാജ്, ഷീല ജോസ്, ഹെല്‍ത്ത് ഇന്‍ സെപ്കടര്‍ പി.ജി.അജിത്ത്, ജെ. പി.എച്ച് പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!