കടുവയെ ചത്തനിലയില്‍ കണ്ടയാള്‍ തൂങ്ങി മരിച്ചു

0

അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്തനിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ചു.കടുവ ചത്ത സംഭവത്തില്‍ ഇയാളെ വനംവകുപ്പ് ചോദ്യം ചെയ്തിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!