മെഗാ അഡ്വഞ്ചര്‍ ഓഫ് റോഡ് ഇവന്റ് സംഘടിപ്പിക്കും

0

മെഗാ അഡ്വെഞ്ചര്‍ ഓഫ് റോഡ് ഇവന്റ് ഫെബ്രുവരി 12 ഞായറാഴ്ച നടവയലില്‍ സംഘടിപ്പിക്കും.സൗത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഓഫ് റോഡ് വാഹനങ്ങളുടെ സാഹസികതയും ,ആവേശവും നിറഞ്ഞതായിരിക്കും ഇവന്റ്.വയനാട് ജീപ്പേഴ്‌സാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.ബ്ലാക്ക് ഫോറസ്റ്റ് റസിഡന്‍സാണ് മെഗാ ഇവന്റ് നടവയലില്‍ ക്രമീകരിച്ചിരിക്കുന്നത്.നൂറോളം വാഹനങ്ങള്‍ ഇവന്റില്‍ പങ്കെടുക്കും.നടവയല്‍-പനമരം റോഡില്‍ പാടിക്കുന്ന് ജംഗഷനില്‍ നിന്നും അല്‍പം മാറി പ്രത്യേകം ക്രമീകരിച്ച സ്ഥലത്താണ് ഇവന്റ് നടക്കുക.ഓഫ് റോഡ് ഇവന്റിന്റെ ഭാഗമായി ട്രയല്‍ റണ്‍ , ട്രാക്ക് പരിശോധന എന്നിവയും നടത്തി .

Leave A Reply

Your email address will not be published.

error: Content is protected !!