മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു

0

വൈത്തിരി പൂഞ്ചോല എസ്റ്റേറ്റില്‍ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു.ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ മരിയ (55)ആണ് മരച്ചത്.കാപ്പിത്തോട്ടത്തില്‍ ഉണങ്ങി നിന്ന മരം വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം.വൈത്തിരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.

error: Content is protected !!