രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടണം:മന്ത്രി ആര്‍ ബിന്ദു

0

അരികുവത്കരിക്കപ്പെട്ടവരെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും തിരസ്‌കാരത്തിന്റെ വെളിമ്പറമ്പുകളിലുള്ളവരെ സാമൂഹികമായി ശാക്തീകരിക്കണമെന്നും മന്ത്രി.കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
സ്ത്രീശാക്തീകരണം ഇത്തവണ റിപ്പബ്ലിക് ആഘോഷത്തിന്റെ കേന്ദ്രവിഷയമെന്ന് മന്ത്രി. സമഭാവനയുടെ നവകേരള സൃഷ്ടിക്കായി പ്രയത്നിക്കണം,രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കണമെന്നും മന്ത്രി.വയനാടിന്റെ നെല്ലച്ഛന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!