പൊന്‍മുടിക്കോട്ടയിലെ കുറ്റിക്കാടന്‍ റെജിയുടെ വളര്‍ത്തുനായയെയാണ് പുലി കൊന്നത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ജനല്‍ വഴി നോക്കിയപ്പോഴാണ് പുലി നായയെ ആക്രമിക്കുന്നത് നേരില്‍ കണ്ടതെന്ന് റെജി പറ. പ്രദേശത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നു. മാസങ്ങളായി കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശമാണ് പൊന്‍മുടിക്കോട്ട