നടവയല്‍ പുലച്ചിക്കുനി റൂട്ടില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്ന് ആരോപണം. റോഡില്‍ പടക്കം പൊട്ടിച്ചും , മദ്യപിച്ചും സംഘം ചേര്‍ന്ന ആളുകള്‍ പരിസരവാസികള്‍ക്ക് ഭീഷണിയാണെന്ന് നാട്ടുകാരനായ ജോണി പറയുന്നു.ഈ റൂട്ടില്‍ പോലീസ് രാത്രികാല പട്രോളിങ്ങ് ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.