യുവാവ് കുത്തേറ്റ് മരിച്ചു

0

മേപ്പാടി കുന്നമംഗലം വയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് സംഭവം.കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മരിച്ചത്.മേപ്പാടി എരുമക്കൊല്ലി റോഡില്‍ പൂളക്കുന്നിന് സമീപമായിരുന്നു സംഭവം.വാക്കുതര്‍ക്കത്തിനിടെയാണ് കുത്തേറ്റത്.പ്രതിയെ പോലീസ് തിരയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!