അമ്പലവയല്‍ മാങ്കൊമ്പില്‍ കടുവ ആടിനെ കൊന്നു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെമാങ്കൊമ്പ് മാഞ്ഞൂ പറമ്പില്‍ ബേബിയുടെ ഒരു വയസ് പ്രായമുള്ള ആടിനെയാണ് ഇന്ന് പുലര്‍ച്ചെ കടുവ കൊന്നുതിന്നത്.വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുന്നു.
Recover your password.
A password will be e-mailed to you.